
റിപ്പോര്‍ട്ട്
കാണാതായ 31 പേര് മരിച്ചതായി കണകാക്കും: റായ്ഗഡില്‍ തെരച്ചില്‍ അവസാനിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
July 27, 2021
മുംബൈ: കനത്ത മഴയെത്തുടര്‍ന്നു കഴിഞ്ഞ വ്യാഴാഴ്ച മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ താലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കണ്ടെത്താന്‍ കഴിയാത്ത 31 പേരും മരിച്ചതായി പ്രഖ്യാപിക്കാനാണു തീരുമാനം. മണ്ണിടിച്ചിലില്‍ നിരവധി വീടുകളാണ് ഒലിച്ചുപോയത്. 53 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.കാണാതായവര്‍ മരിച്ചതായി...
Read full story

