രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍

ഇടുക്കി|ഇടുക്കിയില്‍ രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയിലായി . രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് പിടിയിലായത്. അഭിനന്ദ് രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയാണ്. ചില്ലറ വില്പനയ്ക്കായി രാജാക്കാട്ടേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക് …

രണ്ട് കിലോ കഞ്ചാവുമായി 19 കാരന്‍ പിടിയില്‍ Read More

തെലങ്കാനയില്‍ പരിശോധനകള്‍ മുന്‍കൂര്‍ അറിയിച്ചു മാത്രമേ നടത്തൂ; കേരളത്തിന്റേത് പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയെന്നും സാബു എം. ജേക്കബ്

കൊച്ചി: കേരളത്തിലെ വ്യവസായ നയത്തെ വിമര്‍ശിച്ച് കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ്. മറ്റ് സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദമെന്നത് വെറുതെ പറയുന്നതാണെന്നും അദ്ദേഹം 12/07/21 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ …

തെലങ്കാനയില്‍ പരിശോധനകള്‍ മുന്‍കൂര്‍ അറിയിച്ചു മാത്രമേ നടത്തൂ; കേരളത്തിന്റേത് പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയെന്നും സാബു എം. ജേക്കബ് Read More

മക്കള്‍ നീതി മയ്യം, എംഡിഎംകെ, ഡിഎംകെ നേതാക്കളുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം, വൈക്കോയുടെ എംഡിഎംകെ, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുന്നതിനിടെയാണ് പരിശോധനയെന്നത് ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷികളെ …

മക്കള്‍ നീതി മയ്യം, എംഡിഎംകെ, ഡിഎംകെ നേതാക്കളുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് Read More

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടകത്തില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

ബെംഗളൂരു: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടകത്തില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സ്വപ്ന സുരേഷിന് മസ്കറ്റില്‍ ജോലിവാങ്ങി നല്‍കാന്‍ ശ്രമിച്ച ലഫീർ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലായാണ് പരിശോധന നടന്നത്.  ബെംഗളൂരുവില്‍ ഓൾഡ് മദ്രാസ് റോഡിലെ എജ്യുലിങ്ക് പ്രൈവറ്റ് ലിമിറ്റഡ്, ഏഷ്യന്‍ …

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കർണാടകത്തില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന Read More