മയക്കുമരുന്ന് കേസിലെ പ്രതിയെ തേടി നടൻ വിവേക് ഒബ്റോയുടെ വീട്ടിൽ റെയ്ഡ്

ന്യൂഡല്‍ഹി : മയക്കു മരുന്നു കേസിലെ പ്രതിയെ ഒളിപ്പിച്ചെന്ന സംശയത്തിൽ നടന്‍ വിവേക് ഒ ബ്റോയിയുടെ മുംബൈയിലെ വസതിയില്‍ പൊലീസ് റെയ്ഡ്. വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ ആദിത്യ ആല്വയെ ഒളിപ്പിച്ചെന്നാണ് സംശയിച്ചത്. ഇയാൾ മയക്കുമരുന്നു കേസിൽ പ്രതിയാണ്. കർണാടക ചലച്ചിത്രമേഖലയിലെ …

മയക്കുമരുന്ന് കേസിലെ പ്രതിയെ തേടി നടൻ വിവേക് ഒബ്റോയുടെ വീട്ടിൽ റെയ്ഡ് Read More