കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്, ഷാജിയുടെ വീടുകളിൽ റെയ്ഡ്
കണ്ണൂർ: മുസ്ലീം ലീഗ് നേതാവും അഴീക്കോടെ ലീഗ് സ്ഥാനാര്‍ത്ഥിയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. 12/04/21 തിങ്കളാഴ്ച രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. …
കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസ്, ഷാജിയുടെ വീടുകളിൽ റെയ്ഡ് Read More