പ്രദര്‍ശന നഗരി ഒരുങ്ങുന്നത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്ത്
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഒരുങ്ങുന്നത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്ത്. സ്‌റ്റോളുകളും കലാവേദികളും ഭക്ഷണശാലകളും അടക്കം ഈ പ്രദേശത്ത് വിന്യസിക്കപ്പെടുന്നു. 1250 ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് …
പ്രദര്‍ശന നഗരി ഒരുങ്ങുന്നത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് Read More