ഫിലിപ്പീൻസില്‍ 208 പേരുടെ ജീവനെടുത്ത് റായ് ചുഴലിക്കാറ്റ്
മനില: ഫിലിപ്പീൻസില്‍ റായ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇതുവരെ 208 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് പോലിസിനെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഫിലിപ്പീൻസിനെ വിറപ്പിച്ചത്. റായ് ചുഴലിക്കാറ്റ് ദ്വീപസമൂഹത്തിന്റെ തെക്കന്‍, മധ്യ മേഖലകളിലാണ് കൂടുതല്‍ …