റിപ്പോര്‍ട്ട്

വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് June 29, 2022
കോഴിക്കോട്‌: എന്‍ഐടിയില്‍ വിദ്യാത്ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എം.ടെക്ക്‌ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ യു പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ്‌ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. അസ്വാഭാവിക മരണത്തിന്‌ പോലീസ്‌ കേസെടുത്തു....
Read full story