വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്‌: എന്‍ഐടിയില്‍ വിദ്യാത്ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എം.ടെക്ക്‌ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിയായ യു പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ്‌ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. അസ്വാഭാവിക മരണത്തിന്‌ പോലീസ്‌ കേസെടുത്തു. ഹോസ്‌റ്റലില്‍ പാണ്ഡെ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ്‌ …

വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍ Read More