സിനിമയുടെ പേര് അറം പറ്റി: അഭിനയിച്ച ബാലതാരം അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ ഈ വര്‍ഷത്തെ ഔദ്യോ​ഗിക ഓസ്കാര്‍ എന്‍ട്രിയായചെല്ലോ ഷോ എന്ന ചിത്രത്തിലെ ആറ് പ്രധാന ബാലതാരങ്ങളില്‍ ഒരാളായ രാഹുല്‍ കോലി (15) അന്തരിച്ചു.അർബുധ ബാധിതനായിരുന്ന രാഹുലിന് ഞായറാഴ്ച തുടര്‍ച്ചയായി പനിയുണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛര്‍ദിച്ചതായും പിതാവ് രാമു കോലി …

സിനിമയുടെ പേര് അറം പറ്റി: അഭിനയിച്ച ബാലതാരം അന്തരിച്ചു Read More