ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്രണ (​എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്...
Read full story
ഡല്‍ഹി| . കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചക്കായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഫെബ്രുവരി 22ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡല്‍ഹി യാത്ര റദ്ദാക്കി. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് കുഞ്ഞാലിക്കുട്ടി...
Read full story
പട്ന: ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്നും സംഘടിച്ച് പ്രവർത്തിക്കാനുള്ളതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പട്നയിൽ മഹാസഖ്യത്തിന്റെ പരിപാടിയിൽ സംബന്ധിക്കുക യായിരുന്നു ബേബി. ബിഹാറിനൊരു ചരിത്രമുണ്ട്....
Read full story
.ഡല്‍ഹി : വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും.ജനുവരി 30ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് റിപ്പോ‌ർട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ ഹിന്ദി...
Read full story
റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് എംപിമാർ ഇന്ന് സംബാല്‍ സന്ദർശിക്കും

By ന്യൂസ് ഡെസ്ക് December 4, 2024
ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഞ്ചു കോണ്‍ഗ്രസ് എംപിമാരും ഇന്ന് (04.12.2024) സംബാല്‍ സന്ദർശിക്കുമെന്ന് ഉത്തർപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു. കോണ്‍ഗ്രസ് പ്രതിനിധി സംഘങ്ങളോടൊപ്പം വയനാട് എംപി പ്രിയങ്ക...
Read full story
കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും. .പ്രിയങ്കയുടെ പത്രികാസമർപ്പണവേളയില്‍ അമ്മയും കോണ്‍ഗ്രസ് നേതാവുമായ സോണിയ...
Read full story