എ​ഫ്സി​ആ​ർ​എ : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്രണ (​എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​​​​ന്ധി​​​​യും കേ​ര​ള​ത്തി​ലെ പ്ര​സം​ഗ​ത്തി​ൽ ഈ …

എ​ഫ്സി​ആ​ർ​എ : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു Read More

മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര റദ്ദാക്കി

ഡല്‍ഹി| . കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചക്കായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഫെബ്രുവരി 22ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡല്‍ഹി യാത്ര റദ്ദാക്കി. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹി യാത്ര നിശ്ചയിച്ചിരുന്നത്. രാഹുല്‍ ഗാന്ധി …

മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി യാത്ര റദ്ദാക്കി Read More

‘ഇത് പ്രസംഗിക്കാനുള്ള സമയമല്ല ; സംഘടിച്ച് പ്രവർത്തിക്കാനുള്ളതാണ് : സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി

പട്ന: ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്നും സംഘടിച്ച് പ്രവർത്തിക്കാനുള്ളതാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പട്നയിൽ മഹാസഖ്യത്തിന്റെ പരിപാടിയിൽ സംബന്ധിക്കുക യായിരുന്നു ബേബി. ബിഹാറിനൊരു ചരിത്രമുണ്ട്. ഇവിടെ നിന്നാരംഭിക്കുന്ന ഏതൊരു പോരാട്ടവും വിജയിക്കുകതന്നെ …

‘ഇത് പ്രസംഗിക്കാനുള്ള സമയമല്ല ; സംഘടിച്ച് പ്രവർത്തിക്കാനുള്ളതാണ് : സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി Read More

വഖഫ് ഭേദഗതി ബിൽ : ജെ.പി.സി റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും

.ഡല്‍ഹി : വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും.ജനുവരി 30ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് റിപ്പോ‌ർട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിന്റെ ഹിന്ദി – ഇംഗ്ലീഷ് പതിപ്പുകളാണ് പാലിനെന്റിൽ വയ്‌ക്കുന്നത്. …

വഖഫ് ഭേദഗതി ബിൽ : ജെ.പി.സി റിപ്പോർട്ട് ഇന്ന് (ഫെബ്രുവരി 3) പാർലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കും Read More

കോണ്‍ഗ്രസ് എംപിമാർ ഇന്ന് സംബാല്‍ സന്ദർശിക്കും

ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഞ്ചു കോണ്‍ഗ്രസ് എംപിമാരും ഇന്ന് (04.12.2024) സംബാല്‍ സന്ദർശിക്കുമെന്ന് ഉത്തർപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു. കോണ്‍ഗ്രസ് പ്രതിനിധി സംഘങ്ങളോടൊപ്പം വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംബാല്‍ സന്ദർശിക്കാൻ സാധ്യതയുണ്ട്. കലാപബാധിത …

കോണ്‍ഗ്രസ് എംപിമാർ ഇന്ന് സംബാല്‍ സന്ദർശിക്കും Read More

വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും

കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും. .പ്രിയങ്കയുടെ പത്രികാസമർപ്പണവേളയില്‍ അമ്മയും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധി, സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവും …

വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും Read More