ആണിനെ വേട്ടയാടുന്ന മനോഭാവം മാറ്റണമെന്ന്‌ രാഹുല്‍ ഈശ്വര്‍

കൊച്ചി: അവള്‍ക്കൊപ്പം എന്നുപറയുന്നത്‌ അവനൊപ്പം അല്ല എന്നാകുന്നില്ല. മീ ടു പോലെതന്നെ പ്രധാനമാണ്‌ മെന്‍ ടുവും എന്ന്‌ രാഹുല്‍ ഈശ്വര്‍ . നിര്‍മാതാവും നടനുമായ വിജയ്‌ ബാബുവിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസിന്റെ പ്രതികരണമെന്നനിലയിലാണ്‌ രാഹുല്‍ ഈശ്വറിന്റെ പ്രസ്‌താവന . തൊഴിലിടത്തെ പ്രശ്‌നങ്ങള്‍, …

ആണിനെ വേട്ടയാടുന്ന മനോഭാവം മാറ്റണമെന്ന്‌ രാഹുല്‍ ഈശ്വര്‍ Read More

തുഷാര അജിത്തിന് പിന്തുണ നല്‍കിയതില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

കൊച്ചി: നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതോടെ മാപ്പു ചോദിച്ച് രാഹുല്‍ ഈശ്വര്‍. ഇസ്‌ലാമോഫോബിയയില്‍ നിന്ന് ഉടലെടുത്ത വാര്‍ത്തയായിരുന്നു അതെന്നും ഇത്തരം വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. …

തുഷാര അജിത്തിന് പിന്തുണ നല്‍കിയതില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍ Read More

ചെമ്പോല കാണാൻ മോന്‍സന്റെ വീട്ടില്‍ താനും പോയിരുന്നെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ താനും പോയിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമലയും പന്തളം രാജകുടുംബവുമായും ബന്ധപ്പെട്ട ചെമ്പോലകള്‍ തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞാണ് മോന്‍സന്‍ തന്നെ ചില സുഹൃത്തുക്കള്‍ വഴി ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്നെ …

ചെമ്പോല കാണാൻ മോന്‍സന്റെ വീട്ടില്‍ താനും പോയിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ Read More