നിയമപ്രകാരം മാസ്‌ക് നിര്‍ബന്ധമാക്കുന്ന ആദ്യ സംസ്ഥാനമാവാന്‍ രാജസ്ഥാന്‍
ജയ്പൂര്‍: രാജസ്ഥാനില്‍ മാസ്‌ക്കുകള്‍ നിയമപ്രകാരം നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇതോടെ കൊറോണ വൈറസിനെതിരെ മാസ്‌ക് നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിരിക്കും രാജസ്ഥാന്‍. കൊറോണ വൈറസിനെതിരായ പൊതു മുന്നേറ്റത്തിനൊപ്പം ഇത്തരത്തിലൊരു നിയമം കൂടി ആവശ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതേസമയം, …
നിയമപ്രകാരം മാസ്‌ക് നിര്‍ബന്ധമാക്കുന്ന ആദ്യ സംസ്ഥാനമാവാന്‍ രാജസ്ഥാന്‍ Read More