
റിപ്പോര്‍ട്ട്
നിയമപ്രകാരം മാസ്‌ക് നിര്‍ബന്ധമാക്കുന്ന ആദ്യ സംസ്ഥാനമാവാന്‍ രാജസ്ഥാന്‍
By ന്യൂസ് ഡെസ്ക്
•
November 3, 2020
ജയ്പൂര്‍: രാജസ്ഥാനില്‍ മാസ്‌ക്കുകള്‍ നിയമപ്രകാരം നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇതോടെ കൊറോണ വൈറസിനെതിരെ മാസ്‌ക് നിയമം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിരിക്കും രാജസ്ഥാന്‍. കൊറോണ വൈറസിനെതിരായ പൊതു മുന്നേറ്റത്തിനൊപ്പം ഇത്തരത്തിലൊരു നിയമം കൂടി...
Read full story
