വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു
കുറ്റിയാടി : കോഴിക്കോട് കുറ്റിയാടി തീക്കുനിയില്‍ ബൈക്കുകള്‍ കൂട്ടിയടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. റഹീസ്, അഹ്‌ദുല്‍ ജാബിര്‍, ജെറിന്‍ എന്നിവരാണ് മരിച്ചത്. വേളം കാക്കുനി കാരക്കുന്നില്‍ വെച്ചാണ് അപകടം. 2021 ജലൈ 13 ചൊവ്വാഴ്‌ച രാത്രി പത്തരക്കാണ് അപകടമുണ്ടായത്. റഹീസും ജാബിറും …
വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു Read More