റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി ക​​​​ര​​​​ട് ബി​​​​ൽ : 45 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്തി​​​​മ​​​​രൂ​​​​പം ന​​​​ല്‍​കും

കൊ​​​​ച്ചി: റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​ന് 45 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്തി​​​​മ​​​​രൂ​​​​പം ന​​​​ല്‍​കു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ക​​​​ര​​​​ട് ബി​​​​ല്‍ നി​​​​യ​​​​മ വ​​​​കു​​​​പ്പി​​​​ല്‍​നി​​​​ന്ന് ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്.ഫ​​​​യ​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​ക്കും സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ല്‍ വ​​​​യ്ക്കും. അ​​​​ഭി​​​​പ്രാ​​​​യ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​ശേ​​​​ഷം അ​​​​ന്തി​​​​മ രൂ​​​​പം ന​​​​ല്‍​കും. …

റാ​​​​ഗിം​​​​ഗ് നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മ​​​ഭേ​​​​ദ​​​​ഗ​​​​തി ക​​​​ര​​​​ട് ബി​​​​ൽ : 45 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്തി​​​​മ​​​​രൂ​​​​പം ന​​​​ല്‍​കും Read More

വടകരയിലെ കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം

കോഴിക്കോട്: വടകരയിലെ സ്വകാര്യ കോളേജില്‍ റാഗിങ്ങിനെച്ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മര്‍ദനത്തില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് സംഭവം. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്നാണ് പരാതി. …

വടകരയിലെ കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം Read More

കല്ലറ മിതൃമ്മല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളില്‍ റാ​ഗിം​ഗ് : നാല് വിദ്യാർത്ഥികള്‍ ക്കെതിരെ കേസെടുത്തു.

കല്ലറ: സ്കൂളില്‍ റാഗിംഗ് നടത്തിയ നാല് പ്ലസ് ടു വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തു. കല്ലറ മിതൃമ്മല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളില്‍ ആ​ഗസ്റ്റ് 12നായിരുന്നു സംഭവം.സോഷ്യല്‍ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥികള്‍ ഒന്നാം വർഷ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും …

കല്ലറ മിതൃമ്മല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളില്‍ റാ​ഗിം​ഗ് : നാല് വിദ്യാർത്ഥികള്‍ ക്കെതിരെ കേസെടുത്തു. Read More

ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിങിന് വിധേയനാക്കിയതായി പരാതി

കോഴിക്കോട് | ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിക്കുകയും റാഗിങിന് വിധേയനാക്കുകയും ചെയ്തതായി പരാതി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതാണ് മർദനത്തിന് കാരണം. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടാന്‍ പാടില്ലെന്നാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ നിര്‍ദേശം. നടുവണ്ണൂര്‍ വാകയാട് ഹയര്‍ സെക്കന്‍ഡറി …

ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗിങിന് വിധേയനാക്കിയതായി പരാതി Read More

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി

കൊച്ചി | പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണം. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റാഗിങിന് …

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി Read More

കോട്ടയം ഗവ. നഴ്സിങ് കോളജിൽ രാ​ഗിങ് : അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാ​ഗ് ചെയ്ത കേസില്‍ ഗവ. നഴ്സിങ് കോളജിലെ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി. മൂന്നു മാസത്തോളം നീണ്ടു നിന്ന ക്രൂര റാഗിങിനൊടുവിലാണ് …

കോട്ടയം ഗവ. നഴ്സിങ് കോളജിൽ രാ​ഗിങ് : അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു Read More