റിപ്പോര്‍ട്ട്
റാഗിംഗ് നിരോധന നിയമഭേദഗതി കരട് ബിൽ : 45 ദിവസത്തിനകം അന്തിമരൂപം നല്‍കും
By ന്യൂസ് ഡെസ്ക്
•
December 18, 2025
കൊച്ചി: റാഗിംഗ് നിരോധന നിയമഭേദഗതി ബില്ലിന് 45 ദിവസത്തിനകം അന്തിമരൂപം നല്‍കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കരട് ബില്‍ നിയമ വകുപ്പില്‍നിന്ന് ഭരണവകുപ്പിലേക്കു കൈമാറിയിട്ടുണ്ട്.ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കും സമര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രിസഭയില്‍ വയ്ക്കും. അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിച്ചശേഷം അന്തിമ രൂപം നല്‍കും....
Read full story



