പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്കുനേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദനം

കോഴിക്കോട്: കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനമേറ്റതായി പരാതി. മുഹമ്മദ് അമീന്‍ എന്ന വിദ്യാര്‍ഥിക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദനമേറ്റത്.അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. പാട്ടുപാടാനും …

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്കുനേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദനം Read More

റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി കോട്ടയം ജില്ലാ സെഷന്‍സ് കോടതി

കോട്ടയം | ഗാന്ധിനഗര്‍ ഗവ. നഴ്‌സിംഗ് കോളജ് റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം …

റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി കോട്ടയം ജില്ലാ സെഷന്‍സ് കോടതി Read More

കോഴിക്കോട് കളൻതോട് എം.ഇ.എസ് കോളേജിൽ ജൂനിയർ വിദ്യാർഥിക്ക് ക്രൂര മർദനം

കോഴിക്കോട് : കളൻതോട് എം.ഇ.എസ് കോളേജിൽ ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. 2023 ജൂലൈ 19 ബുധനാഴ്ചയായിരുന്നു സംഭവം. മുടിവെട്ടാത്തത്തിനും ഷർട്ടിന്റെ ബട്ടൺ ധരിക്കാത്തതിനുമായിരുന്നു മർദനം. കോളേജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു രണ്ടാം വർഷ വിദ്യാർഥിയായ മുഹമ്മദ് മിഥിലാജിനാണ് ക്രൂരമായ …

കോഴിക്കോട് കളൻതോട് എം.ഇ.എസ് കോളേജിൽ ജൂനിയർ വിദ്യാർഥിക്ക് ക്രൂര മർദനം Read More

റാഗിങ്; വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു, എട്ട് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

പരിയാരം: കണ്ണൂര്‍ പിലാത്തറ സെന്റ് ജോസഫ്സ് കോളജില്‍ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിക്കു പരിക്കേറ്റു. പോലീസ് കേസെടുത്ത എട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പിലാത്തറ ഭാരത് റോഡ് തഖ്വ മസ്ജിദിനു സമീപത്തെ മുഹമ്മദ് …

റാഗിങ്; വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റു, എട്ട് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍ Read More

തൃശൂരില്‍ എന്‍ജിനീയറിങ് കോളജില്‍ റാഗിങ്: വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം

തൃശൂര്‍: ചിറ്റിലപ്പിളളി ഐ ഇ എസ് എന്‍ജിനീയറിങ് കോളജില്‍ റാഗിങിനിടെ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. ബി ടെക് രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി സഹല്‍ അസിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത് …

തൃശൂരില്‍ എന്‍ജിനീയറിങ് കോളജില്‍ റാഗിങ്: വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം Read More

കട്ടപ്പന ജെപിഎം കോളേജിൽ റാ​ഗിം​ഗ്: പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ

കട്ടപ്പന : കട്ടപ്പന ജെപിഎം കോളേജിൽ സീനിയർ വിദ്യാർ‍ത്ഥികൾ റാഗ് ചെയ്തതായി ആരോപണം. കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെയാണ് സംഭവം. സീനിയർ വിദ്യാർ‍ത്ഥികൾ റാഗ് ചെയ്യുകയും, പരാതി നൽകിയപ്പോൾ വഴിയിലിട്ട് മർദ്ദിച്ചതായും ആണ് പരാതി. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ നന്ദുവിന് നേരെയാണ് …

കട്ടപ്പന ജെപിഎം കോളേജിൽ റാ​ഗിം​ഗ്: പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ Read More

കല്ലാച്ചി എംഇടി കോളേജിൽ റാ​ഗിം​ഗ് : നാല് സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: നാദാപുരം കല്ലാച്ചി എംഇടി കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു. നാല് സീനിയർ വിദ്യാർത്ഥികൾ ക്കെതിരെയാണ് കേസ്. . ഉച്ചയോടെ നടന്ന സംഭവത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ …

കല്ലാച്ചി എംഇടി കോളേജിൽ റാ​ഗിം​ഗ് : നാല് സീനിയർ വിദ്യാർത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു Read More

കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിങ്: ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കാഞ്ഞിരോട് നെഹര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ റാഗിങ് ചെയ്ത സംഭവത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെ വീടുകളില്‍ നിന്നാണ് ആറു പേരെയും ചക്കരക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്കെതിരെ റാഗിങ് …

കണ്ണൂര്‍ നെഹര്‍ കോളേജിലെ റാഗിങ്: ആറ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍ Read More

മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് എസ് എഫ് ഐ

മണ്ണുത്തി : മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിങിൽ മനംനൊന്ത് മഹേഷ് ആത്മഹത്യ ചെയ്തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. 06/11/21 ശനിയാഴ്ച രാത്രിയിലാണ് …

മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് എസ് എഫ് ഐ Read More

മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ ക്രൂരമായ റാ​ഗി​ങ്ങി​നി​ര​യാ​ക്കി​, 16 പേർ ചേർന്ന് മർദിച്ചു , എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് നേതാക്കൾക്കെതിരെ പരാതി

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ റാഗി​ങ്ങി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. 15/03/21 തിങ്കളാഴ്ചയാണ് പരാതി നൽകിയത്. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവർഷ വിദ്യാർഥിയുമായ റോബിൻസനാണു മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കടവന്ത്ര ഇന്ദിരാഗാന്ധി …

മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ ക്രൂരമായ റാ​ഗി​ങ്ങി​നി​ര​യാ​ക്കി​, 16 പേർ ചേർന്ന് മർദിച്ചു , എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് നേതാക്കൾക്കെതിരെ പരാതി Read More