
റിപ്പോര്‍ട്ട്
ജന്മനാ കാഴ്ചയില്ലാത്ത കോമാഗൻ ഇരുട്ടിന്റെ ലോകത്തേക്ക് യാത്രയായി
By ന്യൂസ് ഡെസ്ക്
•
May 7, 2021
ചെന്നൈ: ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ ഔവൊരു പൂക്കളുമേ എന്ന ഗാനരംഗത്തിൽ പാടി അഭിനയിച്ച ഗായകൻ കോമാഗൻ (48) 6/05/21 വ്യാഴാഴ്ച അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോമാഗനെയും കോവിഡ് കവർന്നു കഴിഞ്ഞു എന്ന ദുഃഖകരമായ വാർത്തയാണ് തമിഴകത്തുനിന്നും...
Read full story

