കെപിസിസി പുതിയ റേഡിയോ ചാനൽ ഓഗസ്റ്റ് 15 മുതൽ പ്രക്ഷേപണം തുടങ്ങും

കോഴിക്കോട്: കെപിസിസി പുതിയ റേഡിയോ ചാനൽ തുടങ്ങുന്നു. ജയ് ഹോ എന്ന പേരിലാണ് റേഡിയോ ചാനൽ തുടങ്ങുക. 2022 ഓഗസ്റ്റ് 15 മുതൽ റോഡിയോ ചാനലിന്റെ പ്രക്ഷേപണം തുടങ്ങാനാണ് തീരുമാനം. അതേസമയം, പാർട്ടി പുനഃസംഘടന വേഗത്തിലാക്കി ലോക‍്സഭാ തെരെഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം …

കെപിസിസി പുതിയ റേഡിയോ ചാനൽ ഓഗസ്റ്റ് 15 മുതൽ പ്രക്ഷേപണം തുടങ്ങും Read More