
റിപ്പോര്‍ട്ട്
കരുനാഗപ്പളളിയിൽ വയോധികയെ തീ കൊളുത്തി കൊന്നത് മരുമകളെന്ന് പൊലീസ്
By ന്യൂസ് ഡെസ്ക്
•
November 6, 2021
കൊല്ലം: കരുനാഗപ്പള്ളിയില്‍ വൃദ്ധ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. 86 കാരിയായ നളിനാക്ഷിയെ തീ കൊളുത്തി കൊന്നത് മരുമകളായ രാധാമണിയാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 29 നാണ് നളിനാക്ഷിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍...
Read full story



