റൊമാന്റിക് ഹീറോ പ്രഭാസിന്റെ രാധേ ശ്യാം പ്രീ ടീസർ പുറത്ത്

ഹൈദരാബാദ്: പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെയും സഹോവിലേയും താരത്തിന്റെ വേഷപ്പകർച്ച ഓർമ്മിപ്പിച്ചു കൊണ്ട് സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പുതിയ ചിത്രമായ രാധേ ശ്യാമിന്റെ പ്രീടീസർ പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മഞ്ഞുപൊഴിയുന്ന പാതയോരങ്ങളിലൂടെ ചുവന്ന ഓവർ കോട്ട് ധരിച്ചു നടക്കുന്ന …

റൊമാന്റിക് ഹീറോ പ്രഭാസിന്റെ രാധേ ശ്യാം പ്രീ ടീസർ പുറത്ത് Read More