പേ വിഷബാധയ്‌ക്കെതിരായ അവബോധം ശക്തമാക്കും: ആരോഗ്യവകുപ്പ്
തിരുവനന്തപുരം : പേവിഷബാധമൂലമുളള മരണം ഒഴിവാക്കാൻ ആരോഗ്യവകുപ്പ പ്രത്യേക കർമ പരിപാടികൾ ആരംഭിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നായകളുടെ കടിയേൽക്കുന്നത് നേരത്തെയുണ്ടായിരുന്നതിൽ നിന്നും രണ്ടിരട്ടി വർധിച്ച …
പേ വിഷബാധയ്‌ക്കെതിരായ അവബോധം ശക്തമാക്കും: ആരോഗ്യവകുപ്പ് Read More