വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ കൊന്നതായി പരാതി
റിപ്പോര്‍ട്ട്

വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ കൊന്നതായി പരാതി

By ന്യൂസ് ഡെസ്ക് June 26, 2022
ആലപ്പുഴ: വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ അജ്ഞാതർ കൊന്നതായി പരാതി. ആലപ്പുഴ ചാത്തനാട് വാർഡിൽ ആഗ്നസ് വില്ലയിൽ റിട്ടയേഡ് കോളേജ് പ്രൊഫസർ ജോയിസൺ ഫെർണാണ്ടസിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുയലുകൾ ചത്ത് കിടക്കുന്നത് കണ്ടത്. പ്രത്യേകം കൂടുകളിൽ...
Read full story