വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ കൊന്നതായി പരാതി

ആലപ്പുഴ: വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ അജ്ഞാതർ കൊന്നതായി പരാതി. ആലപ്പുഴ ചാത്തനാട് വാർഡിൽ ആഗ്നസ് വില്ലയിൽ റിട്ടയേഡ് കോളേജ് പ്രൊഫസർ ജോയിസൺ ഫെർണാണ്ടസിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുയലുകൾ ചത്ത് കിടക്കുന്നത് കണ്ടത്. പ്രത്യേകം കൂടുകളിൽ …

വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ കൊന്നതായി പരാതി Read More