രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പ്രതിനിധികള്‍ പങ്കെടുക്കണം: ജില്ലാ കലക്ടര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പങ്കെടുക്കേണ്ട പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. യോഗത്തില്‍ സ്ഥിരമായി …

രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാമുദായിക സംഘടനകളുടെയും യോഗത്തില്‍ പ്രതിനിധികള്‍ പങ്കെടുക്കണം: ജില്ലാ കലക്ടര്‍ Read More

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കും

സമൂഹമാധ്യമങ്ങൾ വഴി ചെറുതും വലുതുമായി നടന്നുവരുന്ന വിദ്വേഷ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെടുന്നതിനെല്ലാം നടപടികൾ ഉണ്ടാകുമെന്നും മീനാക്ഷിപുരം ശ്മശാന വിഷയത്തിൽ കൃത്യമായ വിശകലനം നടത്തിയ ശേഷം നടപടിയിലേക്ക് പോകുമെന്നും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. ഏപ്രിലിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണ …

വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കും Read More

കല്‍പ്പാത്തി രഥോത്സവം: ആഘോഷം നവംബര്‍ ഏഴ് മുതല്‍ 17 വരെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

നവംബര്‍ ഏഴ് മുതല്‍ 17 വരെ നടക്കുന്ന കല്‍പ്പാത്തി രഥോത്സവ  ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. രഥോത്സവം നടക്കുന്ന കല്‍പ്പാത്തി മുതല്‍ ഒലവക്കോട് വരെയുള്ള റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് …

കല്‍പ്പാത്തി രഥോത്സവം: ആഘോഷം നവംബര്‍ ഏഴ് മുതല്‍ 17 വരെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു Read More