ന്യൂഡൽഹി: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകൾക്ക് പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കാൻ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ...
Read full story