മൊറട്ടോറിയം കാലത്തെ പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കാൻ ഇനിയും ഒരു മാസം കൂടി അനുവദിക്കാൻ സാധ്യമല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകൾക്ക് പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കാൻ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ …

മൊറട്ടോറിയം കാലത്തെ പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കാൻ ഇനിയും ഒരു മാസം കൂടി അനുവദിക്കാൻ സാധ്യമല്ലെന്ന് സുപ്രീം കോടതി Read More