അപകട രഹിതവും ഗുണകരവുമായ ലഹരിയാണ് വായന: മുഖ്യമന്ത്രി

* കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി * ടി പത്മനാഭന് നിയമസഭ ലൈബ്രറി അവാർഡ് സമ്മാനിച്ചു മനസ്സിന്റെ ആരോഗ്യം ഇല്ലാതാകുമ്പോഴാണ് ലഹരി ഉപയോഗം വർദ്ധിക്കുന്നതെന്നും വായനയെന്ന ക്രിയാത്മക ലഹരിയിലേക്കാണ് സമൂഹം മാറേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കാലം എങ്ങനെ മാറുന്നു എന്നറിയാൻ പ്രധാന …

അപകട രഹിതവും ഗുണകരവുമായ ലഹരിയാണ് വായന: മുഖ്യമന്ത്രി Read More

നിയമസഭാ ലൈബ്രറി അംഗത്വം പൊതുജനങ്ങൾക്കും: ഉദ്ഘാടനം നവംബർ ഒന്നിന്

നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം  നവംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കും  ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നവംബർ ഒന്നിനു രാവിലെ 11.30 ന് നിയമസഭാ സ്പീക്കർ  എ.എൻ. ഷംസീർ നിർവഹിക്കും. തദ്ദേശ – …

നിയമസഭാ ലൈബ്രറി അംഗത്വം പൊതുജനങ്ങൾക്കും: ഉദ്ഘാടനം നവംബർ ഒന്നിന് Read More

നിയമസഭാ ലൈബ്രറി ശതാബ്ദിയുടെ നിറവിൽ

കേരള നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങൾക്ക് 16ന് തുടക്കമാകും.  ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വൈകിട്ട് 3.30ന് സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കും.നിയമസഭാ ലൈബ്രറിയിലെ അമൂല്യവും പുരാതനവുമായ രേഖകൾ തനത് രൂപത്തിൽ സൂക്ഷിക്കുന്നതിനും കൂടുതൽ വിലപ്പെട്ട …

നിയമസഭാ ലൈബ്രറി ശതാബ്ദിയുടെ നിറവിൽ Read More