ആര്‍.എസ്‌ ഉണ്ണിയുടെ കുടുംബ വീടും 11 സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

കൊല്ലം : മുന്‍ മന്ത്രിയും ആര്‍.എസ്‌.പി നേതാവുമായ ആര്‍.എസ്‌ ഉണ്ണിയുടെ സ്വത്ത്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. ആര്‍.എസ്‌ ഉണ്ണിയുടെ ചെറുമക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ കേസെടുത്തത്‌. പ്രേമ ചന്ദ്രന്‍ പ്രസിഡന്റായ സംഘടനയുടെ പേരില്‍ …

ആര്‍.എസ്‌ ഉണ്ണിയുടെ കുടുംബ വീടും 11 സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി Read More