കോവിഡ് മരുന്ന് ആര്‍എല്‍എഫ് 100 പ്രതീക്ഷ നല്‍കുന്നുവെന്ന് ഗവേഷകര്‍

August 11, 2020

ഹൂസ്റ്റണ്‍ : അവിപ്ടഡില്‍ എന്ന പേരിലറിയപ്പെടുന്ന  ആര്‍എല്‍എഫ് 100 എന്ന മരുന്ന് കോവിഡ്    രോഗികളില്‍  അത്ഭുതകരമായ   ഫലമുളവാക്കിയെന്ന്  ഗവേഷകര്‍.  ഹുസ്റ്റണിലെ ഒരാശുപത്രിയിലായിരുന്നു പരീക്ഷണം. വെന്‍റിലേറ്ററില്‍   കിടക്കുന്ന രോഗികളില്‍പോലും മരുന്ന് ഫലം കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊറോണ ബാധിച്ച് ഗുരുതരമായ ശ്വാസകോശ  പ്രശ്നങ്ങള്‍ നേരിടുന്ന രോഗികളിലാണ്  …