പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉൾപ്പെടുത്തി ട്വീറ്റ് ചെയത സംഭവം വിവാദമാവുന്നു.
പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തെ പരിഹസിച്ച് ആർജെഡി ട്വിറ്ററിൽ പങ്കുവച്ച ചിത്രം വിവാദമാകുന്നു. പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ആർജെഡിയുടെ വിവാദ ട്വീറ്റ്. യേ ക്യാ ഹൈ എന്ന ഹിന്ദി പരിഹാസത്തിനൊപ്പമാണ് ആർജെഡിയുടെ വിവാദ ട്വീറ്റ്. …
പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉൾപ്പെടുത്തി ട്വീറ്റ് ചെയത സംഭവം വിവാദമാവുന്നു. Read More