പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തെ പരിഹസിച്ച് ആർജെഡി ട്വിറ്ററിൽ പങ്കുവച്ച ചിത്രം വിവാദമാകുന്നു. പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ആർജെഡിയുടെ വിവാദ ട്വീറ്റ്. യേ ക്യാ ഹൈ എന്ന...
Read full story