നിതീഷിന്റെ വിശ്വസ്തന്‍ ആര്‍ സി പി സിങ് ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ്

പട്ന: നിതീഷ് കുമാര്‍ ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് ജനതാദള്‍ (യു) ദേശീയ പ്രസിഡന്റായി രാജ്യസഭാ എംപി ആര്‍ സി പി സിങ്ങിനെ തിരഞ്ഞെടുത്തു. ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ നിതീഷ് കുമാറാണ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. നിതീഷ് …

നിതീഷിന്റെ വിശ്വസ്തന്‍ ആര്‍ സി പി സിങ് ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ് Read More