ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെതിരെയുളള കെഎം ഷാജിയുടെ പരാമർശം കുശുമ്പുകുത്തും സംസ്കാരശൂന്യതയുമാണെന്ന് മന്ത്രി ആർ. ബിന്ദു. .

മന്ത്രി വീണാ ജോർജിനെതിരായ കെഎം ഷാജിയുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മന്ത്രി ആർ. ബിന്ദു. ഷാജിയും മുസ്ലിംലീഗും സ്ത്രീകളെ കാണുന്നത് സാധനങ്ങളായി മാത്രമാണെന്നും കെഎം ഷാജിയുടേത് കുശുമ്പുകുത്തും സംസ്കാരശൂന്യതയുമാണെന്നും മന്ത്രി ആർ. ബിന്ദു ഫെയ്സ്ബുക്കിൽ കുറിച്ചു. ആർ. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് …

ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെതിരെയുളള കെഎം ഷാജിയുടെ പരാമർശം കുശുമ്പുകുത്തും സംസ്കാരശൂന്യതയുമാണെന്ന് മന്ത്രി ആർ. ബിന്ദു. . Read More

ചാന്ദ്രയാന്‍ 3: ലാന്‍ഡിങ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം കാണാൻ സൗകര്യം

ചാന്ദ്രയാന്‍-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്‌ച വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയാണ് പരിപാടി. …

ചാന്ദ്രയാന്‍ 3: ലാന്‍ഡിങ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം കാണാൻ സൗകര്യം Read More

കേരളത്തെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം

ഭിന്നശേഷി വിഭാഗക്കാർക്ക് സമൂഹജീവനം സാധ്യമാക്കുന്ന പുനരധിവാസ ഗ്രാമങ്ങൾ നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് …

കേരളത്തെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം Read More

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: ഉന്നത സമിതി രൂപീകരിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി ആർ ബിന്ദു

കോട്ടയം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ജാതിവിവേചനം ആരോപണം അന്വേഷിക്കാനുള്ള ഉന്നത സമിതിയെ രൂപീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമെന്ന് മന്ത്രി ആർ ബിന്ദു. നേരത്തെ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇടക്കാല റിപ്പോർട്ട് കിട്ടി. എന്നാൽ ഡയറക്ടർ ശങ്കർ …

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: ഉന്നത സമിതി രൂപീകരിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടെന്ന് മന്ത്രി ആർ ബിന്ദു Read More

ഗവര്‍ണര്‍ ഒപ്പിടുമെന്ന് പ്രതീക്ഷ: മന്ത്രി ബിന്ദു

തിരുവനന്തപുരം: കാര്‍ഷിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്കു പ്രത്യേകം ചാന്‍സലര്‍മാര്‍ വരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. കേരള, കാലിക്കറ്റ്, കണ്ണൂര്‍ എം.ജി, സംസ്‌കൃതം, മലയാളം സര്‍വകലാശാലകള്‍ക്കു മറ്റൊരു ചാന്‍സലര്‍. ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കാനുള്ള തീരുമാനം ഉന്നതവിദ്യാഭ്യാസരംഗത്തെ സംരക്ഷിക്കാനാണ്. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനാബാധ്യത ഗവര്‍ണര്‍ …

ഗവര്‍ണര്‍ ഒപ്പിടുമെന്ന് പ്രതീക്ഷ: മന്ത്രി ബിന്ദു Read More

ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണത്തിന്റ ഭാഗമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണത്തിന്റ ഭാഗമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. അക്കാദമിക് രംഗത്തെ നിലവാരം ഉയര്‍ത്താന്‍ കൂടിയാണ് ഈ തീരുമാനമെന്നും മന്ത്രി …

ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണത്തിന്റ ഭാഗമെന്ന് മന്ത്രി ബിന്ദു Read More

ഗവർണറുടെ മുന്നറിയിപ്പിനു മറുപടിയുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ലക്ഷ്മണ രേഖ മറികടക്കരുതെന്ന ഗവർണറുടെ മുന്നറിയിപ്പിനു മറുപടിയുമായി ഉന്നത വിദ്യാഭ്യാസമന്ത്റി ആർ. ബിന്ദു. ലക്ഷ്മണരേഖ മറികടന്നാണ് ഇതുവരെയെത്തിയത് അല്ലെങ്കിൽ വീടിനുള്ളിൽ ഒതുങ്ങിപ്പോകുമായിരുന്നു. വിവാദങ്ങൾക്ക് സമയമോ ഊർജമോ ഇല്ല. വി.സിമാരുടെ രാജിയെന്ന മുൻ നിലപാടിൽ നിന്നു ഗവർണർ അയവുവരുത്തിയെന്നാണ് മനസ്സിലാക്കുന്നത്. ഗവർണർക്കെതിരെയുള്ള …

ഗവർണറുടെ മുന്നറിയിപ്പിനു മറുപടിയുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു Read More

സർവകലാ ശാലകളെ അനാഥമാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് മന്ത്രി ആർ. ബിന്ദു

തൃശ്ശൂർ: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നത വിദ്യാഭ്യസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ് ഈ നടപടി. …

സർവകലാ ശാലകളെ അനാഥമാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് മന്ത്രി ആർ. ബിന്ദു Read More

മുഴുവൻ ആവശ്യവും നടപ്പിലാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ദയാബായി : സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ നീക്കം. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. എന്നാൽ മുഴുവൻ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. …

മുഴുവൻ ആവശ്യവും നടപ്പിലാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ദയാബായി : സമര സമിതി മുന്നോട്ട് വെച്ച കാര്യങ്ങളിൽ 90 ശതമാനവും പരിഗണിക്കാൻ കഴിയുന്നവയാണെന്ന് മന്ത്രി ആർ ബിന്ദു Read More

ചില നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം മോശമെന്ന് മന്ത്രി ആർ ബിന്ദു

കൊച്ചി: .പാർട്ടിയിൽ സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നതായി മന്ത്രിആർ ബിന്ദു. എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ പരാതിനൽകിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നൽകിയ ആളുകൾക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും ബിന്ദു പറഞ്ഞു.കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന …

ചില നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം മോശമെന്ന് മന്ത്രി ആർ ബിന്ദു Read More