കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത്: ഇവിടെ ആരാധന അനുവദിക്കണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാര്‍ പണിതതെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി സാകേത് കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന്‍, അഭിഭാഷക രഞ്ജന അഗ്‌നിഹോത്രി എന്നിവരാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.കുത്തബ് സമുച്ചയത്തിനുള്ളിലെ ക്ഷേത്രങ്ങളുടെ ഭരണവും നടത്തിപ്പും …

കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത്: ഇവിടെ ആരാധന അനുവദിക്കണമെന്ന് ഹര്‍ജി Read More