
റിപ്പോര്‍ട്ട്
കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത്: ഇവിടെ ആരാധന അനുവദിക്കണമെന്ന് ഹര്‍ജി
By ന്യൂസ് ഡെസ്ക്
•
December 10, 2020
ന്യൂഡല്‍ഹി: ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാര്‍ പണിതതെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി സാകേത് കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന്‍, അഭിഭാഷക രഞ്ജന അഗ്‌നിഹോത്രി എന്നിവരാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.കുത്തബ് സമുച്ചയത്തിനുള്ളിലെ ക്ഷേത്രങ്ങളുടെ ഭരണവും നടത്തിപ്പും...
Read full story

