ഷാനവാസ് സമ്പത്തുണ്ടാക്കിയത് രാഷ്ട്രീയ പിന്‍ബലം ഉപയോഗിച്ച്
ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായ സി.പി.എം. നേതാവും ആലപ്പുഴ നഗരസഭാംഗവുമായ എ. ഷാനവാസ് നിരവധി സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നു പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ക്വട്ടേഷന്‍, ലഹരിസംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ സമ്പത്തുണ്ടാക്കുന്നതു രാഷ്ട്രീയപിന്‍ബലം ഉപയോഗിച്ചാണെന്നും ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച സ്‌പെഷല്‍ ബ്രാഞ്ച് …
ഷാനവാസ് സമ്പത്തുണ്ടാക്കിയത് രാഷ്ട്രീയ പിന്‍ബലം ഉപയോഗിച്ച് Read More