കുപ്രസിദ്ധ ക്വട്ടേഷന്‍ തലവന്‍ അറസ്‌റ്റില്‍

കണ്ണൂര്‍: ചാല വധശ്രമ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്വട്ടേഷന്‍ തലവന്‍ അറസ്‌റ്റിലായി പൊതുവാച്ചേരി പട്ടറക്കാത്ത്‌ ഹൗസില്‍ അബ്ദുല്‍ റഹിം (36)നെയാണ്‌ കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത്‌ കൊടെരിയുടെ നേതൃത്വത്തിലുളള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. ഗുണ്ടാ ആക്ടുപ്രകാരമാണ്‌ അറസ്റ്റ്. …

കുപ്രസിദ്ധ ക്വട്ടേഷന്‍ തലവന്‍ അറസ്‌റ്റില്‍ Read More