പ്രതിഷേധത്തിന് നേർക്ക് മുഷ്‌ടി മടക്കി നടന്നടുക്കുന്ന വി.ശിവൻകുട്ടി: അരുതെന്ന് സൂചന നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ സെപ്തംബർ 7ന് ആരോപണപ്രത്യാരോപണങ്ങളാല്‍ കലുഷിതമായിരുന്നു.പ്രതിപക്ഷം സ്പീക്കറുമായും മുഖ്യമന്ത്രിയുമായും ഇടഞ്ഞു. സ്പീക്കർക്ക് നേരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി.ഇതിനിടെ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെ മുഷ്‌ടി മടക്കി നടന്നടുത്ത വി.ശിവൻകുട്ടി.വി. ശിവൻകുട്ടിയെ …
പ്രതിഷേധത്തിന് നേർക്ക് മുഷ്‌ടി മടക്കി നടന്നടുക്കുന്ന വി.ശിവൻകുട്ടി: അരുതെന്ന് സൂചന നല്‍കി മുഖ്യമന്ത്രി Read More