വ്യോമപാത അടച്ച് ഖത്തറും ബഹ്റൈനും : യുഎഇയിലേക്കും തിരിച്ചുമുള്ളവിമാനങ്ങൾ റദ്ദാക്കി

അബുദാബി/കൊച്ചി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെതുടര്‍ന്ന് യുഎഇ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്ളൈറ്റ് റഡാര്‍ വ്യക്തമാക്കി. തുടർന്ന് യുഎ ഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമില്ല. …

വ്യോമപാത അടച്ച് ഖത്തറും ബഹ്റൈനും : യുഎഇയിലേക്കും തിരിച്ചുമുള്ളവിമാനങ്ങൾ റദ്ദാക്കി Read More

ഖത്തറില്‍ ആരു ജയിച്ചാലും പുതു ചരിത്രം

ദോഹ: അര്‍ജന്റീന, ക്രൊയേഷ്യ, മൊറോക്കോ, ഫ്രാന്‍സ് എന്നിവരാണ് ഖത്തറില്‍ ബാക്കിയുള്ളത്. അതില്‍ ആരു ജേതാക്കളായാലും പുതു ചരിത്രമാകും. ജയിക്കുന്നത് അര്‍ജന്റീന ആണെങ്കില്‍ അത് ലയണല്‍ മെസിയുടെ ലോകകപ്പ് ആയി അറിയപ്പെടും. ക്രൊയേഷ്യക്ക് കന്നി ലോകകപ്പാണിത്. ലോക ചാമ്പ്യന്മാരുടെ പട്ടികയില്‍ ഒരു പുതിയ …

ഖത്തറില്‍ ആരു ജയിച്ചാലും പുതു ചരിത്രം Read More

മെസിയെ തടയുക പ്രയാസം തന്നെയാണ് പക്ഷേ ഭയമില്ല; ലൂക്ക മോഡ്രിച്ച്

ഖത്തർ: ഫുട്‌ബോള്‍ മാമാങ്കം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. നാല് ടീമുകളാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്. കരുത്തരായ അര്‍ജന്റീനയെ 13/12/22 ചൊവ്വാഴ്ച നേരിടാനൊരുങ്ങുമ്പോള്‍ തങ്ങളുടെ പ്രതീക്ഷകളും മുന്നൊരുക്കങ്ങളും തുറന്നുപറയുകയാണ് ക്രൊയേഷ്യയുടെ നായകന്‍ ലൂക്ക മോഡ്രിച്ച്. അര്‍ജന്റീനയെ ഭയക്കുന്നില്ലെന്ന് പറയുന്ന മോഡ്രിച്ച് വിരമിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പിന്നീട് …

മെസിയെ തടയുക പ്രയാസം തന്നെയാണ് പക്ഷേ ഭയമില്ല; ലൂക്ക മോഡ്രിച്ച് Read More

‘കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി’; ലോകകപ്പ് സെമിഫൈനലിനും ഫൈനലിനും ഉപയോഗിക്കുക പുതിയ പന്ത്

ഖത്തർ: ഖത്തർ ലോകകപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുക പുതിയ പന്ത്. അൽ ഹിൽമ് എന്നാണ് പുതിയ പന്തിന്റെ പേര്. സ്വപ്നം എന്നാണ് അർത്ഥം. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പുതിയ പന്തിലുമുണ്ട്. വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് 4 ടീമുകൾ …

‘കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി’; ലോകകപ്പ് സെമിഫൈനലിനും ഫൈനലിനും ഉപയോഗിക്കുക പുതിയ പന്ത് Read More