കാസർകോട്: വടക്കാംകുന്നില്‍ പഠനം നടത്താന്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചു

കാസർകോട്: വടക്കാംകുന്നിലെ ഭൂമി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ രണ്ട് സമിതികള്‍ രൂപീകരിച്ചു. ജില്ലാകളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിളിച്ചു ചേര്‍ത്ത വടക്കാംകുന്ന് സംരക്ഷണസമിതി പ്രവര്‍ത്തകരുടെയും കിനാനൂര്‍-കരിന്തളം, ബളാല്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗത്തിലാണ് നടപടി. പഠനം നടത്തി …

കാസർകോട്: വടക്കാംകുന്നില്‍ പഠനം നടത്താന്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചു Read More

ആദിവാസി യുവാവ്‌ രാഗേഷിന്‍റെ കൊലപാതകം ക്വാറി മാഫിയയെന്ന്‌ കുടുംബം

കണ്ണൂര്‍ : ക്വാറിക്കെതിരെ പരാതി നല്‍കിയ ആദിവാസി യുവാവ്‌ രാഗേഷിന്‍റെ കൊലപാതകം ക്വാറി മാഫിയാ ആണെന്ന്‌ കുടുംബം. 2020 ജൂലൈ 5 നാണ്‌ രാഗേഷിനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്‌. ക്വാറിക്കെതിരെ സമരം ചെയ്‌തിരുന്ന രാഗേഷിന്‌ ക്വാറിയുടമയില്‍ നിന്ന്‌ വധഭീഷണി ഉണ്ടായിരുന്നെന്നും …

ആദിവാസി യുവാവ്‌ രാഗേഷിന്‍റെ കൊലപാതകം ക്വാറി മാഫിയയെന്ന്‌ കുടുംബം Read More