ലോകകപ്പിന് ഇനി കൃത്യം ഒരു വര്‍ഷം മാത്രം
ദോഹ: ഖത്തര്‍ വേദിയാകുന്ന ഫുട്ബോള്‍ ലോകകപ്പിന് ഇനി കൃത്യം ഒരു വര്‍ഷം മാത്രം. 2022 നവംബര്‍ 21 തിങ്കളാഴ്ച ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള വിസിലുയരും. യോഗ്യതാ മത്സരങ്ങള്‍ കഴിഞ്ഞെത്തുന്ന 32 രാജ്യങ്ങളാണു കിരീട മോഹവുമായി ഖത്തറിലെത്തുക. 2010 ഡിസംബര്‍ രണ്ടിനായിരുന്നു അന്നത്തെ …
ലോകകപ്പിന് ഇനി കൃത്യം ഒരു വര്‍ഷം മാത്രം Read More