നി​​ല​​പാ​​ട് തി​​രു​​ത്തി എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ

ചേ​​ര്‍​ത്ത​​ല: പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​നെ​​തി​​രാ​​യ നി​​ല​​പാ​​ട് മ​​യ​​പ്പെ​​ടു​​ത്തി എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ. എം​​എ​​ൽ​​എ​​യാ​​യി ജ​​യി​​ച്ചു​​വ​​ന്നാ​​ൽ മ​​റ്റാ​​രെ​​പ്പോ​​ലെ​​യും മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​ൻ സ​​തീ​​ശ​​ൻ യോ​​ഗ്യ​​നാ​​ണെ​​ന്ന് വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു. മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​ന്‍ സ​​തീ​​ശ​​ന്‍ യോ​​ഗ്യ​​ന​​ല്ലെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കാ​​ണ് യോ​​ഗ്യ​​ത​​യെ​​ന്നും മു​​ൻ​​പ് പ​​റ​​ഞ്ഞ വെ​​ള്ളാ​​പ്പ​​ള്ളി​​യാ​​ണ് …

നി​​ല​​പാ​​ട് തി​​രു​​ത്തി എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ Read More

ഓസ്ട്രേലിയ തുടര്‍ച്ചയായ അഞ്ചാം തവണയും ലോകകപ്പ് ഫുട്ബോളില്‍ കളിക്കും

ദോഹ: ഓസ്ട്രേലിയ തുടര്‍ച്ചയായ അഞ്ചാം തവണയും ലോകകപ്പ് ഫുട്ബോളില്‍ കളിക്കും. ഖത്തറിലെ ദോഹയില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേഓഫില്‍ പെറുവിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയയുടെ മുന്നേറ്റം.പകരക്കാരന്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രൂ റെഡ്മെയ്നെ സഡന്‍ ഡെത്തിലെ കിക്ക് തടുത്ത് ഓസീസ് ഹീറോയായി. …

ഓസ്ട്രേലിയ തുടര്‍ച്ചയായ അഞ്ചാം തവണയും ലോകകപ്പ് ഫുട്ബോളില്‍ കളിക്കും Read More

ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ സുമിത് നാഗാല്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെന്നീസ് താരം സുമിത് നാഗാല്‍ ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി. ലോക റാങ്കിങ് അടിസ്ഥാനത്തിലാണു നാഗാല്‍ ഒളിമ്പിക്സില്‍ മത്സരിക്കുക. കോവിഡ്-19 വൈറസ് ഭീതിയില്‍ ഒട്ടേറെ താരങ്ങള്‍ പിന്മാറിയതോടെയാണു നാഗാലിനു നറുക്കു വീണത്. സിംഗിള്‍സിനാണു നാഗാല്‍ യോഗ്യത നേടിയതെങ്കിലും രോഹന്‍ …

ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ സുമിത് നാഗാല്‍ Read More

പായ്വഞ്ചി തുഴയല്‍: നേത്ര കുമനാന്‍ ടോക്കിയോ ഒളിമ്പിക്സിന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ നേത്ര കുമനാന്‍ പായ്വഞ്ചി തുഴയല്‍ മത്സരത്തില്‍ ടോക്കിയോ ഒളിമ്പിക്സിന്. ഒമാനില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ മുന്നിലെത്തിയതോടെയാണ് നേത്ര ഒളിമ്പിക്സ് ടിക്കറ്റെടുത്തത്. മുസാന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരിയായ രമ്യ ശരവണനെതിരേ 21 പോയിന്റിന്റെ മേല്‍ക്കൈ നേടിയതോടെയാണു തമിഴ്നാട്, ചെന്നൈ …

പായ്വഞ്ചി തുഴയല്‍: നേത്ര കുമനാന്‍ ടോക്കിയോ ഒളിമ്പിക്സിന് Read More

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി മലയാളി താരം മുരളി ശ്രീശങ്കര്‍

പട്യാല: മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കര്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി.പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24-ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ത് ലറ്റിക്കില്‍ ദേശീയ റെക്കോഡ് തകര്‍ത്താണു ശ്രീങ്കര്‍ ഒളിമ്പിക് യോഗ്യത നേടിയത്. അവസാന ശ്രമത്തില്‍ 8.26 മീറ്റര്‍ …

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി മലയാളി താരം മുരളി ശ്രീശങ്കര്‍ Read More