ഇ​ന്ത്യ​യു​മാ​യി സ​മ്പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ ​നാ​കി​ല്ലെ​ന്ന് പാ​ക്കി​സ്താ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി ക​ട​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളോ അ​തി​ക്ര​മ​ങ്ങ​ളോ ഇ​ന്ത്യ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പാ​ക്കി​സ്താ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്. പാ​കി​സ്താ​നും അ​ഫ്ഗാ​നി​സ്താ​നും ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​ത് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ഇ​ന്ത്യ​യു​മാ​യി സ​മ്പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും അ​തി​നാ​ൽ ഇ​സ്‌​ലാ​മാ​ബാ​ദ് പൂ​ർ​ണ ജാ​ഗ്ര​ത​യി​ലാ​യി​രി​ക്ക​ണ​മെ​ന്നും …

ഇ​ന്ത്യ​യു​മാ​യി സ​മ്പൂ​ർ​ണ യു​ദ്ധ​ത്തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ ​നാ​കി​ല്ലെ​ന്ന് പാ​ക്കി​സ്താ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ് Read More

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു

കാബൂൾ: അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്താൻ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇൻ്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് അഫ്ഗാൻ അധികൃതർ പ്രവേശനം …

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു Read More

യുഎന്നില്‍ പാക് മന്ത്രിയുടെ നാക്കുപിഴ : പരിഹാസവുമായി സോഷ്യല്‍മീഡിയ

  ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ (യുഎന്‍എസ്സി) എഐയെക്കുറിച്ചും ഇന്ത്യ-പാക് സംഘര്‍ഷങ്ങളെക്കുറിച്ചും സംസാരിക്കവെ നാക്കുപിഴച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അധ്യക്ഷനായ എഐ ഇന്നൊവേഷന്‍ ഡയലോഗില്‍ സംസാരിച്ച ആസിഫ്, പ്രസംഗത്തിലെ ഉള്ളടക്കത്തേക്കാള്‍ തെറ്റായ …

യുഎന്നില്‍ പാക് മന്ത്രിയുടെ നാക്കുപിഴ : പരിഹാസവുമായി സോഷ്യല്‍മീഡിയ Read More

ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്

ന്യൂഡല്‍ഹി|പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് നിലപാട് മാറ്റി. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് ക്വാജ ആസിഫ് പറയുന്നു. …

ഇന്ത്യ സംഘര്‍ഷം ഒഴിവാക്കിയാല്‍ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് Read More