25-ാമത് ചലച്ചിത്രോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും. ഉദ്ഘാടന പ്രദർശനം ബോസ്നിയൻ ചിത്രം

കണ്ണൂർ: ഇരുപത്തിയഞ്ചാമത്തെ ഐ എഫ് എഫ് കെയുടെ തലശ്ശേരി പതിപ്പ് മന്ത്രി എ കെ ബാലൻ ഓൺലൈൻ ഉദ്ഘാടനത്തിലൂടെ ചൊവ്വാഴ്ച തിരിതെളിയിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 6 ന് ലിബർട്ടി ലിറ്റിൽ പാരഡൈസിൽ നടക്കുന്ന ചടങ്ങിൽ …

25-ാമത് ചലച്ചിത്രോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും. ഉദ്ഘാടന പ്രദർശനം ബോസ്നിയൻ ചിത്രം Read More