ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക്യൂ​​ആ​​ർ കോ​​ഡ് സം​​വി​​ധാ​​ന​മൊ​രു​ക്കി റെ​​യി​​ൽ​​വേ

.പ​​ര​​വൂ​​ർ: . ട്രെ​​യി​​നു​​ക​​ളു​​ടെ വ​​ര​​വും പോ​​ക്കും സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്ക് കൃ​​ത്യ​​മാ​​യി അ​​റി​​യു​​ന്ന​​തി​​നു ക്യൂ​​ആ​​ർ കോ​​ഡ് സം​​വി​​ധാ​​ന​മൊ​രു​ക്കാ​ൻ റെ​​യി​​ൽ​​വേ.. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യാ​​ൽ മൊ​​ബൈ​​ൽ ഫോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് ഏ​​താ​​നും നി​​മി​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ട്രെ​​യി​​നു​​ക​​ളു​​ടെ നി​​ല​​വി​​ലെ സ്റ്റാ​​റ്റ​​സ് പ​​രി​​ശോ​​ധി​​ക്കാ​​ൻ ക്യൂ​​ആ​​ർ കോ​​ഡ് സ്കാ​​ൻ ചെ​​യ്യു​​ക …

ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക്യൂ​​ആ​​ർ കോ​​ഡ് സം​​വി​​ധാ​​ന​മൊ​രു​ക്കി റെ​​യി​​ൽ​​വേ Read More

സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു

ചെന്നൈ : ആശുപത്രിയുടെ ക്യൂആർ കോഡിനുപകരം സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവാരൂര്‍ സ്വദേശി എം.സൗമ്യ (24) ആണ് പിടിയിലായത്.അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറാണ് യുവതി. ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിന്റെ ക്യുആര്‍ …

സ്വന്തം ക്യൂ ആര്‍കോഡ് കാണിച്ച്‌ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു Read More

പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി

പാലക്കാട്‌: പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന്‌ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌ പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി മാദ്ധ്യമങ്ങളോട്‌ പറഞ്ഞു. ആദ്യഘട്ടത്തില്‍ വന്‍കിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. …

പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി Read More

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്; ഒന്നാമതെത്തി പാലക്കുഴ

മാലിന്യ സംസ്‌കരണം സ്മാര്‍ട്ടാക്കി പാലക്കുഴ ഗ്രാമ പഞ്ചായത്ത്. മാലിന്യ സംസ്‌കരണം സുതാര്യമാക്കുന്നതിനായി കെല്‍ട്രോണുമായി സഹകരിച്ച് ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്റെ എന്റോള്‍മെന്റ് പൂര്‍ത്തിയായ എറണാകുളം ജില്ലയിലെ ആദ്യ ഗ്രാമ പഞ്ചായത്ത് …

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്; ഒന്നാമതെത്തി പാലക്കുഴ Read More

തൊഴിൽ വകുപ്പിന് കീഴിലെ 16 ബോർഡുകൾക്കും ഇനി പൊതു സോഫ്റ്റ്വെയർ

സംസ്ഥാന തൊഴിൽ വകുപ്പിന്റെ ആധുനികവത്ക്കരണത്തിന്റെയും  ഡിജിറ്റലൈസേഷന്റെയും ഭാഗമായി വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോർഡുകളുടെയും ഭരണ നിർവഹണം, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, അംശദായം അടയ്ക്കൽ, അക്കൗണ്ടിംഗ്, ഓഫീസ് നടത്തിപ്പ് തുടങ്ങിയ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം …

തൊഴിൽ വകുപ്പിന് കീഴിലെ 16 ബോർഡുകൾക്കും ഇനി പൊതു സോഫ്റ്റ്വെയർ Read More

കോട്ടയം: ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ‘ഹരിതമിത്രം’ ആപ്പ് – ആദ്യഘട്ടത്തിൽ ജില്ലയിലെ 27 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ

കോട്ടയം: ഹരിതകർമ്മസേനയുടെ മാലിന്യ ശേഖരണ സംസ്‌ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ‘ഹരിത മിത്രം’ എന്ന പേരിൽ ആപ്പ് പുറത്തിറക്കുന്നു. ഹരിതമിത്രം മോണിറ്ററിംഗ് സിസ്റ്റം എന്നാണ് കെൽട്രോണിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ആപ്പിന്റെ പൂർണ രൂപം. ജില്ലയിലെ എല്ലാ നഗരസഭകളുമുൾപ്പെടെ 27 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി …

കോട്ടയം: ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ‘ഹരിതമിത്രം’ ആപ്പ് – ആദ്യഘട്ടത്തിൽ ജില്ലയിലെ 27 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ Read More

നിയമസഭാ വളപ്പിലെ വൃക്ഷലതാദികളെക്കുറിച്ചറിയാൻ ‘ഡിജിറ്റൽ ഉദ്യാനം’

നിയമസഭാ വളപ്പിലെ വൃക്ഷ സസ്യസമൃദ്ധിയെക്കുറിച്ചുള്ള വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ‘ഡിജിറ്റൽ ഉദ്യാനം’ തയ്യാറായി. ഇതിന്റെ ഉദ്ഘാടനം സ്പീക്കർ എം.ബി. രാജേഷ് നിർവഹിച്ചു. ഒരു പ്രദേശത്തെ പൂക്കളുടെയും വൃക്ഷലതാദികളുടെയും വിശദ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി ഒരു സെർവർ കമ്പ്യൂട്ടറിൽ സൂക്ഷിച്ച് ക്യു.ആർ …

നിയമസഭാ വളപ്പിലെ വൃക്ഷലതാദികളെക്കുറിച്ചറിയാൻ ‘ഡിജിറ്റൽ ഉദ്യാനം’ Read More

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ

സംസ്ഥാനത്തെ റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലുമാണ് റേഷൻ കാർഡുകൾ മാറുന്നത്. പൂതിയ കാർഡിൽ ക്യൂ.ആർ.കോഡും ബാർ കോഡും ഉണ്ടാകുമെന്നും പുസ്തക രൂപത്തിലോ, ഇ-കാർഡ് …

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ Read More

കാസർകോട്: കാഞ്ഞങ്ങാട് വഴിയോര കച്ചവടവും ഡിജിറ്റലാവുന്നു

കാസർകോട്: കുടുംബശ്രീ ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാർക്കും ഓൺലൈൻ വഴി പണം സ്വീകരിക്കാൻ ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ, സെൽഫ് സർവീസ് പോർട്ടൽ തുടങ്ങിയ മൾട്ടി ചാനൽ സംവിധാനം വഴി സാധനം വാങ്ങുന്നതിന് കാഞ്ഞങ്ങാട് നഗസഭയിൽ ഡിജിറ്റൽ ഓൺ …

കാസർകോട്: കാഞ്ഞങ്ങാട് വഴിയോര കച്ചവടവും ഡിജിറ്റലാവുന്നു Read More

കൊല്ലം: സര്‍വീസ് വോട്ടര്‍മാര്‍ക്കായി ഇ-ബാലറ്റ്

കൊല്ലം: സേനാവിഭാഗങ്ങളിലുള്ളവര്‍ക്ക് ഇ-ബാലറ്റ് പേപ്പറിലും വോട്ട് ചെയ്യാം. 2016 ല്‍ ഏര്‍പ്പെടുത്തിയ സംവിധാനം ഇത്തവണയും ലഭ്യമാണ്. ഇ.ടി.ബി.പി.എസ് (ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) പോര്‍ട്ടല്‍ വഴിയാണ് ബാലറ്റ് ലഭ്യമാക്കുന്നത്. സേനയിലുളളവരുടെ പ്രത്യേക വോട്ടര്‍ പട്ടിക യൂണിറ്റ് ഓഫീസര്‍മാരാണ് ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്ക് …

കൊല്ലം: സര്‍വീസ് വോട്ടര്‍മാര്‍ക്കായി ഇ-ബാലറ്റ് Read More