ലോകകപ്പ് ഫുട്ബോള്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് പരാജയം

ദുബായ്: ലോകകപ്പ് ഫുട്ബോള്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് പരാജയം. ഖത്തറിനോട് ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 17ാം മിനിറ്റില്‍ രാഹുല്‍ ബെഹ്ക്കെ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതോടെ ഇന്ത്യ 10 പേരുമായാണ് കളിച്ചത്. 33ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹഥം …

ലോകകപ്പ് ഫുട്ബോള്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് പരാജയം Read More

12-15 വയസുകാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ യു.എ.ഇയും ഖത്തറും

അബുദാബി: ഫൈസര്‍ വാക്‌സിന്‍ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറായി യു.എ.ഇയും ഖത്തറും. ഖത്തറില്‍ സെപ്തംബര്‍ മാസം മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് തീരുമാനം.ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ വാക്‌സിന്‍ കമ്പനിനടത്തിയ പഠനത്തില്‍ കുട്ടികളില്‍ അവ …

12-15 വയസുകാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ യു.എ.ഇയും ഖത്തറും Read More

കൊവിഡ് രഹിത ലോകകപ്പ് ലക്ഷ്യമിട്ട് ഖത്തര്‍

മനാമ: അടുത്ത വര്‍ഷം ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്നും കൊവിഡ് രഹിത ലോകകപ്പ് എന്ന ലക്ഷ്യത്തോടെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ ലഭ്യമാക്കാനായി വാക്സിന്‍ ദാതാക്കളുമായി ചര്‍ച്ച നടക്കുകയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ …

കൊവിഡ് രഹിത ലോകകപ്പ് ലക്ഷ്യമിട്ട് ഖത്തര്‍ Read More

ഇറാനുമായി നയതന്ത്ര ഉച്ചകോടി വേണം: ഗള്‍ഫ് രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍

ദോഹ: ഗള്‍ഫ് രാഷ്ട്രളും ഇറാനുമായി നയതന്ത്ര ബന്ധം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍. ഇതിനായി ആറ് അംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെയും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിലെയും നേതാക്കള്‍ തമ്മില്‍ ഉച്ചകോടി നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി …

ഇറാനുമായി നയതന്ത്ര ഉച്ചകോടി വേണം: ഗള്‍ഫ് രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍ Read More

നാല് മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ

ദോഹ: സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്താനായി യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ നാല് മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കെ.അഷ്ഫീര്‍(30), അനീസ്(33), റാഷിദ് കുനിയില്‍ (33),ടിശമ്മാസ്(28) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. നാലുപേരും കണ്ണൂര്‍ സ്വദേശികളാണ്. ഇന്ത്യാക്കാരായ 27 പേരാണ് …

നാല് മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ Read More