റിപ്പോര്‍ട്ട്

സൗദിക്ക് അഭിനന്ദന പ്രവാഹം

By ന്യൂസ് ഡെസ്ക് November 24, 2022
ദോഹ: അര്‍ജന്റീനയ്‌ക്കെതിരായ സൗദി ടീമിന്റെ വിജയത്തെ 'ചരിത്ര ഞെട്ടലെന്നാണ്' ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ എഴുതി: ''ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളില്‍ ഒന്ന്''. ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ആദ്യ...
Read full story