ഫറവോ വേഷത്തിൽ പിരമിഡിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട്, മോഡല്‍ സല്‍മ അല്‍ ഷിമിയും ഫോട്ടോഗ്രാഫറും അറസ്റ്റിലായി

കെയ്‌റോ: ഫറവോ റാണികളുടേതിന് സമാനമായ വേഷവിതാനങ്ങളോട് കൂടി പിരമിഡിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയതിന് സമൂഹമാധ്യമങ്ങളിലൂടെ താരമായ മോഡല്‍ സല്‍മ അല്‍ ഷിമിയും ഫോട്ടോഗ്രാഫര്‍ ഹൗസ മുഹമ്മദും അറസ്റ്റിലായി. സംരക്ഷിത മേഖലയില്‍ പുരാവസ്തുക്കളോടൊപ്പം അനുവാദമില്ലാതെ ചിത്രമെടുത്തതിന് ഈജിപ്ത് പോലീസാണ് ഇരുവരേയും കഴിഞ്ഞ …

ഫറവോ വേഷത്തിൽ പിരമിഡിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട്, മോഡല്‍ സല്‍മ അല്‍ ഷിമിയും ഫോട്ടോഗ്രാഫറും അറസ്റ്റിലായി Read More